കേരളത്തിൽ കൊവിഡ് 19 സാമൂഹ്യവ്യാപനമറിയാൻ ഐസിഎംആറിന്റെ നേതൃത്വത്തിൽ റാന്‍ഡം ടെസ്റ്റ് തൃശൂരിൽ ആരംഭിച്ചു. 40 സാമ്പിളുകൾ വീതം പത്ത് പ്രദേശങ്ങളിൽ നിന്ന് 400 സാമ്പിളുകളാണ് ഇതിനായി ശേഖരിക്കുക. ചെന്നൈയിലെ ലാബിൽ ഇത് പരിശോധിക്കും . ഐസിഎംആർ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേർന്നാണ് സാമ്പിളുകൾ പരിശോധിക്കുന്നത്.
രോഗമോ രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരിൽ നിന്നാണ് സാമ്പിളുകൾ എടുക്കുന്നത്. രക്തത്തിൽ ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത് രോഗമുണ്ടോയെന്നും സാമൂഹ്യവ്യാപനം ഉണ്ടായോ എന്നും ആന്റിബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധ ശേഷി കൈവരിചോയെന്നും പരിശോധിക്കും.
Summary: ICMR’s random test has started in Thrissur to check community transmission of COVID-19 in the state
Translate below

No comments:
Post a Comment