ചാലക്കുടി അതിരപ്പിള്ളി റൂട്ടിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് സഞ്ചാരികൾക്ക് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമവും തുമ്പൂർമുഴി ഡാം, ചിത്രശലഭ ഉദ്യാനം, ചിൽഡ്രൻസ് പാർക്ക് എന്നിവ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്
തൃശ്ശൂരിലെ പ്രധാന വിനോദ സഞ്ചാര കേന്രമായ പീച്ചി ഡാം ഒക്ടോബര് 22 മുതൽ സഞ്ചാരികൾക്ക് തുറന്നു കൊടുക്കും.

No comments:
Post a Comment