SPONSORED

Events @ Thrissur

THRISSUR SHOPPING

More Shopping Offers >>

THRISSUR SERVICES

More Living Options >>

Thursday, November 5, 2020

ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയം Chalakudy Indoor Stadium

തൃശൂർ :തൃശൂരിൽ   പുതിയ   ഇൻഡോർ സ്‌റ്റേഡിയം നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ കായിക മന്ത്രി ഇ.പി ജയരാജനാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം 9.34 കോടി ചെലവിലാണ് നിർമിച്ചിരിക്കുന്നത്.ആറ് ബാഡ്മിന്റൺ കോർട്ടുകൾ, ബാസ്‌ക്കറ്റ് ബോൾകോർട്ട്, രണ്ട് വോളിബൾ കോർട്ട്  എന്നിങ്ങനെ  സൗകര്യങ്ങളാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഗ്യാലറി, ഓഫിസ് മുറി, ചെയ്ഞ്ച് റൂം, ഡോർമിറ്ററി, കോൺഫറൻസ് റൂം, വിഐപി, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Chalakudy Indoor Stadium

No comments:

മലയാളത്തിൽ വായിക്കുക Translate

Copyright 2013 THRISSURNOW.COM email: thrissurnow@gmail.com
About us|Contact us|Advertise here|Work with us|Submit Information