SPONSORED

Events @ Thrissur

THRISSUR SHOPPING

More Shopping Offers >>

THRISSUR SERVICES

More Living Options >>

Thursday, November 19, 2020

Freedom Cute n Style Beauty Parlour by Prisoners of Viyyur Jail Thrissur

 തൃശ്ശൂർക്കാർക്ക് ഇനി വിയ്യൂർ ജയിലിലെ തടവുകാരുടെ ബ്യൂട്ടി പാര്ലറിൽ  നിന്നും മുടി വെട്ടാം    

നേരത്തെ പൂജപ്പുരയിലും കണ്ണൂരിലും വിജയമായത് കണ്ടാണ് വിയ്യൂരിലും ബ്യൂട്ടി പാർലർ സജ്ജമാക്കിയത്. അഞ്ച് ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിൽ ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുനന്നത്. പുറത്തുളള ബ്യൂട്ടി പാർലറുകളേക്കാൾ ചുരുങ്ങിയ ചെലവിൽ മുടിയും വെട്ടാം മുഖവും മിനുക്കാം.






No comments:

മലയാളത്തിൽ വായിക്കുക Translate

Copyright 2013 THRISSURNOW.COM email: thrissurnow@gmail.com
About us|Contact us|Advertise here|Work with us|Submit Information