SPONSORED

Events @ Thrissur

THRISSUR SHOPPING

More Shopping Offers >>

THRISSUR SERVICES

More Living Options >>

Sunday, December 6, 2020

അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദർശകർക്ക് തുറന്നു കൊടുക്കും Athirappilly Waterfalls Opens Post Covid


കോവിഡ് ഭീഷണിമൂലം മാർച്ചിൽ അടച്ചിട്ട അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദർശകർക്ക് തുറന്നു കൊടുക്കും പ്രധാന പ്രവേശന കവാടത്തിന്റെ നവീകരണം അവസാന ഘട്ടത്തിലാണ്.ഇരിപ്പിടങ്ങൾ ഫീഡിങ് റൂം എന്നിവയുടെ നിർമാണം പൂർത്തിയാക്കി.  വൈദ്യുതീകരണവും ശുചീകരണ പ്രവർത്തനങ്ങളും 80 ശതമാനം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പ്രവേശന കവാടത്തിലും വെള്ളച്ചാട്ടത്തിനു സമീപവും അണുനാശിനി സംവിധാനം ഏർപ്പെടുത്തും.സന്ദർശകർക്ക് ചൂടുള്ള കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. സഞ്ചാരികൾക്ക് പ്രവേശന പാസ് ഓൺലൈൻ  സംവിധാനം വഴി നൽകാനാണ് തീരുമാനം.

Athirappilly Waterfalls Opens Post Covid 2020



No comments:

മലയാളത്തിൽ വായിക്കുക Translate

Copyright 2013 THRISSURNOW.COM email: thrissurnow@gmail.com
About us|Contact us|Advertise here|Work with us|Submit Information